SPECIAL REPORT'തട്ടമിട്ടതിന്റെ പേരില്‍ പഠനം നിഷേധിച്ചു എന്ന് കേട്ടപ്പോള്‍, പ്രതികരിക്കണമെന്ന് തോന്നി; മാനവികതയുടെ പേരില്‍ പറഞ്ഞതാണ്, വൈറലാകുമെന്ന് കരുതി പ്രതികരിച്ചതല്ല; തെറി വിളിക്കുന്നവരോടും വിരോധമില്ല'; 'ഞാന്‍ ഈ തട്ടമിട്ടത് കണ്ട് പേടി തോന്നുന്നുണ്ടോ?' എന്നു പറഞ്ഞ് വേദിയെ കയ്യിലെടുത്ത നാലാം ക്ലാസുകാരി ആയിഷ പറയുന്നുമറുനാടൻ മലയാളി ഡെസ്ക്22 Oct 2025 2:52 PM IST